Advertisment

വികസന പ്രവർത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധി , കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥർ ; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലെ വിവരങ്ങൾ ഇങ്ങനെ

New Update

ഡൽഹി : പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തുകയാണ്‌.

publive-image

നയങ്ങളിലും വികസന വീക്ഷണത്തിലും ഊന്നിയാകും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനം തുടരാനുള്ള അംഗീകാരമാണ് ജനവിധിയെന്നും കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും രാഷ്ട്രപതി പറഞ്ഞു.

Advertisment