Advertisment

പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധം;ആ​റ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു

New Update
publive-image
Advertisment

ന്യൂ​ഡ​ല്‍​ഹി: പെ​ഗാ​സ​സ് വി​ഷ​യ​ത്തി​ല്‍‌ രാ​ജ്യ​സ​ഭ​യി​ല്‍ പ്ര​തി​ഷേ​ധം. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച ആ​റ് തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി​മാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് പു​റ​ത്താ​ക്കി​യ​ത്.

ഡോ​ല സെ​ന്‍, നാ​ദി​മു​ള്‍ ഹ​ക്ക്, അ​ബി​ര്‍ ര​ഞ്ജ​ന്‍ ബി​ശ്വാ​സ്, ഷ​ന്ത ഛേത്രി, ​അ​ര്‍​പി​ത ഘോ​ഷ്, മൗ​സം നൂ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. പ്ല​ക്കാ​ര്‍​ഡു​മാ​യി ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ എം​പി​മാ​രോ​ട് തി​രി​കെ സീ​റ്റി​ലേ​ക്കു​പോ​കാ​ന്‍ രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു ആ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ട്ടാ​ക്കാ​തി​രു​ന്ന തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ള്‍​ക്കെ​തി​രെ 255 ാം വ​കു​പ്പ് പ്ര​യോ​ഗി​ക്കു​മെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു ഭീ​ഷ​ണി​മു​ഴ​ക്കി. സ​ഭ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പെ​ഗാ​സ​സ് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment