Advertisment

പാര്‍ലമെന്‍റ് ശീതകാല സമ്മേളനം; നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: നവംബര്‍ 18 മുതല്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം തുടങ്ങും സമ്മേളനം. ഡിസംബര്‍ 13 വരെ തുടരും.

Advertisment

publive-image

പാര്‍ലമെന്‍ററി കാര്യ മന്ത്രാലയമാണ് ഈ വിവരം ഇരുസഭകളുടെയും സെക്രട്ടേറിയേറ്റുകളെ അറിയിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ സമ്മേളനം നേരത്തെ അവസാനിക്കും.

ജമ്മു കശ്മീര്‍, സാമ്ബത്തിക മാന്ദ്യം, കാര്‍ഷിക മേഖല, ബാങ്കിംഗ് സെക്ടര്‍, പൗരത്വ രജിസ്റ്റര്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് സര്‍ക്കാരിനു മുന്‍പില്‍ ചര്‍ച്ചകള്‍ക്കുള്ളത്.ഈ വിഷയങ്ങളില്‍ പ്രതിക്ഷം ചര്‍ച്ച ആവശ്യപ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Advertisment