കുവൈറ്റില്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം; ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, March 4, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

×