Advertisment

843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകള്‍ മാത്രം..... 23 വോട്ടുകള്‍ കാണാതായത് സംബന്ധിച്ച് വിവിധ കക്ഷികള്‍ പരാതി നല്‍കി..... ബൂത്തില്‍ റീ പോള്‍ വേണമെന്ന് ആവശ്യം

New Update

അടൂര്‍: വോട്ടിംഗ് യന്ത്രം തകരാറിലായ അടൂർ പഴകുളത്ത് മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി. പഴകുളം 123 നമ്പർ ബൂത്തിൽ കണക്കനുസരിച്ച് 843 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ മെഷീനിൽ ഉള്ളത് 820 വോട്ടുകൾ മാത്രമാണെന്നാണ് പരാതി.

publive-image

23 വോട്ടുകൾ കാണാതായത് സംബന്ധിച്ച് വിവിധ കക്ഷികൾ പരാതി നൽകി. ബൂത്തിൽ റീ പോൾ വേണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടു. രാവിലെ ഇവിടെ വോട്ടിംഗ് യന്ത്രം തകരാറിലായിരുന്നു.

Advertisment