Advertisment

''ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മള്‍ ഇത്​ സംഭവിക്കാന്‍ അനുവദിക്കരുത്​. പാടില്ല'' : പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത്

New Update

കോഴിക്കോട്​: പാര്‍ലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വ ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രം​ഗത്ത്. ട്വീറ്റിലൂടെയായിരുന്നു പാര്‍വതിയുടെ പ്രതികരണം.

publive-image

''ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മള്‍ ഇത്​ സംഭവിക്കാന്‍ അനുവദിക്കരുത്​. പാടില്ല'' -പാര്‍വതി ട്വീറ്റ്​ ചെയ്​തു. രാജ്യസഭയില്‍ ബില്‍ പാസായ ശേഷമായിരുന്നു പാര്‍വതിയുടെ അഭിപ്രായപ്രകടനം.ലോക്സഭ പാസ്സാക്കിയ പൗരത്വം ഭേദ​ഗതി ബില്‍ ഇന്നലെ രാജ്യസഭയിലും വിജയിച്ചു. 125 പേരുടെ പിന്തുണയോടെയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത്.

Advertisment