Advertisment

എനിക്ക് മുന്‍പേയുള്ളവര്‍ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റുന്നത്; എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് എന്നേയും മാറ്റാന്‍ പറ്റില്ല;  നടി പാർവതി തിരുവോത്ത്

author-image
ഫിലിം ഡസ്ക്
New Update

തന്റെ രാഷ്ട്രീയത്തെക്കുറിച്ച് മനസ്സുതുറന്ന് നടി പാർവതി തിരുവോത്ത്. തന്റെ സിനിമകളിലെല്ലാം രാഷ്ട്രീയം അടങ്ങിയിരിക്കുമെന്നും കഴിഞ്ഞ 15 വര്‍ഷം കൊണ്ട് തിരിച്ചറിഞ്ഞതാണ് അതെന്നും അവർ പറഞ്ഞു

Advertisment

publive-image

ഇത് ധൈര്യമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. എനിക്ക് മുന്‍പേയുള്ളവര്‍ സത്യം തുറന്നുപറയാന്‍ ധൈര്യം കാണിച്ചതുകൊണ്ടാണ് എനിക്ക് ഇവിടെ നില്‍ക്കാന്‍ പറ്റുന്നത്.

എന്റെ സിനിമകളിലെല്ലാം ഒരു രാഷ്ട്രീയം അടങ്ങിയിരിക്കും എന്നത് ഞാന്‍ പോലും 15 വര്‍ഷം കൊണ്ട് പഠിച്ച കാര്യമാണ്. എന്നില്‍ നിന്ന് എന്റെ രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ നിന്ന് എന്നേയും മാറ്റാന്‍ പറ്റില്ലെന്നത് സത്യം തന്നെയാണ്. എന്നെ സംബന്ധിച്ച് ഓരോ കഥാപാത്രവും എന്നെ ഞാനാക്കി മാറ്റിയിട്ടുണ്ട്, പാര്‍വതി വ്യക്തമാക്കി .

parvathy thiruvoth parvathy thiruvoth speaks
Advertisment