Advertisment

മുടി നീട്ടി പാർവ്വതിയുടെ കിടിലൻ മേക്കോവര്‍ വീഡിയോ: വൈറൽ

author-image
ഫിലിം ഡസ്ക്
Updated On
New Update

മലയാള സിനിമയിലെ നട്ടെല്ലുളള അല്ലെങ്കില്‍ നിലപാടുകള്‍ ഉളള നായികയാണ് പാർവതി തിരുവോത്ത്. എല്ലാകാര്യങ്ങളിലും തന്‍റേതായ അഭിപ്രായം പാര്‍വതിയ്ക്ക് എപ്പോഴുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Advertisment

publive-image

അതുപോലെ തന്നെ വൈറസിലെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.  നല്ലൊരു നടി മാത്രമല്ല മോഡല്‍ കൂടിയാണ് താരം. എപ്പോഴും തലമുടിയിലാണ്  പാര്‍വതി പരീക്ഷണം നടത്തുന്നത്.

publive-image

ഇപ്പോഴിതാ  പാര്‍വതി മുഴുവനായി ഒരു മേക്കോവര്‍ നടത്തിയിരിക്കുകയാണ്. ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുളള പുതിയ ഫോട്ടോഷൂട്ടിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

Advertisment