Advertisment

ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരന് കൊവിഡ്; സഹയാത്രികരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

New Update

publive-image

ചെന്നൈ: ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാന യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് യാത്രക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇതോടെ സഹയാത്രികരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ യാത്ര ചെയ്ത 24കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

Advertisment