Advertisment

ക്വാറന്റീനിൽ കഴിയവെ ഹൃദ്രോഗത്തിനു ചികിത്സ തേടിയ സ്ത്രീ ആൻജിയോപ്ലാസ്റ്റിക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ മരിച്ചു: പത്തനംതിട്ടയിൽ ഡോക്ടർമാർ അടക്കം 20 പേരെ നിരീക്ഷണത്തിലാക്കി

New Update

publive-image

പത്തനംതിട്ട: ക്വാറന്റീനിൽ കഴിയവെ ഹൃദ്രോഗത്തിനു ചികിത്സ തേടിയ സ്ത്രീ ആൻജിയോപ്ലാസ്റ്റിക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ക്വാറന്റീനിൽ കഴിയുകയാണെന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെയാണ് ചികിത്സയ്ക്ക് എത്തിയത്. ഇതോടെ ഡോക്ടർമാർ അടക്കം 20 പേരെ നിരീക്ഷണത്തിലാക്കി.

Advertisment