Advertisment

പത്തനംതിട്ടജില്ലാ സംഗമം കുടുംബ സംഗമം നടത്തി

New Update

ജിദ്ദ: വാര്‍ഷികാഘോഷത്തിന് മുന്നോടിയായി പത്തനംതിട്ട ജില്ലാ സംഗമം മെമ്പര്‍മാരെയും അവരുടെ കുടുംബങ്ങളെയും കൂട്ടിയുള്ള കുടുംബ സംഗമം നടത്തി. ചടങ്ങില്‍ പിജെസ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.

Advertisment

publive-image

പിജെസ് പ്രസിഡന്റ് വിലാസ് അടൂരിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിൽ സാമൂഹിക പ്രവര്‍ത്തകന്‍ റോബി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. അയൂബ് പന്തളം, വര്‍ഗീസ്‌ ഡാനിയല്‍, എബി ചെറിയാന്‍, സന്തോഷ്‌ ജി. നായര്‍, അലി തേക്കുതോട്, അനില്‍ കുമാർ പത്തനംതിട്ട, സാബു മോന്‍ പന്തളം, മനോജ്‌ മാത്യു അടൂര്‍, മാത്യു തോമസ്‌, സഞ്ജയന്‍ നായര്‍ മനു പ്രസാദ്, സിയാദ് പടുതോട്, എൻ.ഐ. ജോസഫ്‌ സജി കുറുങ്ങാട്ട്, ആശാ സാബു, നിഷാ ഷിബു, സുനു സജി, ജോര്‍ജ്ജ് വറുഗീസ്, സന്തോഷ്‌ കെ. ജോണ്‍, ആര്‍ടിസ്റ്റ് അജയകുമാര്‍, ജോസഫ്‌ വടശേരിക്കര, രാജേഷ്‌ നായർ, നവാസ് ചിറ്റാർ, എന്നിവര്‍ വിവിധയിനം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജോബി ടി ബേബി, തോമസ്‌ പി കോശി, ഒമാന കുട്ടന്‍, സജി ഓതറ, എബി വറുഗീസ്, ഷിജു മാത്യു, പ്രവീണ്‍ ജോസഫ്‌, ശബാന നൌഷാദ്, ബിജി സജി, പ്രിയ സഞ്ജയ്‌, സുശീല ജൊസഫ് , ദിവ്യ മനു, ഡേയ്സി വറുഗീസ്, നസ്മ നൌഷാദ്, പ്രീത അജയകുമാര്‍, റിയ മേരി, സിമി, മോളി സന്തോഷ്‌, സുജ എബി, അഞ്ചു നവീന്‍, അനു ഷിജു, ആരോൺ ഷിബു, നബീല്‍ നൌഷാദ്, ശ്രീശങ്കര്‍ സഞ്ജയ്‌, ഗ്ലാഡ്സണ്‍ എബി, ജിസല്‍ ജോജി, അലന്‍ മാത്യു തോമസ്‌, അസ്മ സാബു സെബിന്‍ സന്തോഷ്‌, അശ്വിന്‍ സജി, സ്റ്റീവ് സജി, ആല്ഫിന്‍ ജോണ്‍, സാറ ജോസഫ്‌, ആന്‍ഡ്‌റിയ ലിസ ഷിബു, ആര്‍ദ്ര അജയകുമാര്‍, ശ്വേത ഷിജു, ചിത്ര മനു, ശ്രേയ ജോസഫ്‌, രോഹന്‍ തോമസ്‌, ഡെനിട്ട് ബിനു, ജോവാന തോമസ്‌, സ്നേഹ ജോസഫ്‌, ഗ്ലാഡിസ് എബി, ഡെന്നിസ് ബിനു, സ്നിഹ സന്തോഷ്‌, അബാന്‍ ഹൈദര്‍, മന്ന ഷിജോയ്, ഹന്ന ഷിജോയ്, നിവേദ്യ അനില്‍കുമാര്‍, നനിക നവീന്‍, പ്രയ്സി പ്രവീണ്‍, ഗ്ലോറി പ്രവീണ്‍ എന്നിവര്‍ വിവിധ പര്യാപടികളിൽ പങ്കെടുത്തു. സന്തോഷ്‌ കടമ്മനിട്ടയുടെ ഹാസ്യ നാടകവും, ജോബി ടി. ബേബിയുടെ ഡബ് മാഷ്, ബിന്ദു സണ്ണി, പ്രീത അജയന്‍ എന്നിവർ ചിട്ടപ്പെടുത്തിയ ഡാൻസുകളും പരിപാടിയ്ക്ക് മികവ് കൂട്ടി. മനോജ്‌ മാത്യു അടൂര്‍, അലീന എബി, രോഹന്‍ തോമസ്‌ തുടങ്ങിയവർ ചടങ്ങില്‍ അവതാരകര്‍ ആയിരുന്നു.

Advertisment