Advertisment

പത്തനംതിട്ട സ്വദേശിനി ഡല്‍ഹിയില്‍ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഓമല്ലൂർ പത്തനംതിട്ട സ്വദേശിനിയായ തങ്കമണി (68) ഡല്‍ഹിയില്‍ 3 7 2020 നിര്യാതയായി. സംസ്കാരം നടത്തി 4 7 2020 ഗാന്ധി പോൾ ഡൽഹിയിൽ നടന്നു.

publive-image

ഭർത്താവ് ഉത്തമൻ നായർ. മക്കൾ ബിന്ദു,ഇന്ദു. മരുമക്കൾ സജീവ്, പ്രശാന്ത് .കൊച്ചുമക്കൾ സാർത്ഥക്, കാർത്തിക്. ഡൽഹി വിലാസം പോക്കറ്റ് b-7 /18c മയൂർ വിഹാർ ഫേസ് ത്രീ .

PATHANAMTHITTA DEATH5
Advertisment