Advertisment

കോവിഡ്; പ​ത്ത​നാ​പു​രം കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ അ​ട​ച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊ​ല്ലം: പ​ത്ത​നാ​പു​രം ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍ ആ​യ​തി​നെ തു​ട​ര്‍​ന്ന് പ​ത്ത​നാ​പു​രം കെ​എ​സ്‌ആ​ര്‍​ടി​സി ഡി​പ്പോ അ​ട​ച്ചു.

publive-image

പ​ത്ത​നാ​പു​ര​ത്തെ നാ​ല് വ്യാ​പാ​രി​ക​ള്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ക​ണ്ടെ​യി​ന്‍​മെ​ന്‍റാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

pathanapuram ksrtc close
Advertisment