Advertisment

സ്ത്രീ പീഡനങ്ങൾക്കെതിരെ പത്തനംതിട്ടയിൽ വനിത കോൺഗ്രസ് (എം) ധർണ്ണ നടത്തി

New Update

publive-image

പത്തനംതിട്ട: വനിത കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയുടെ നേത്യുത്വത്തിൽ സ്ത്രീ പീഡനങ്ങൾക്കെതിരെ വനിത കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സുമ റെജിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണ ജോസഫ് എം പുതുശേരി എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ എം രാജു സംസ്ഥാന, ജില്ലാ, നിയോജമണ്ഡല, നേതാക്കൾ പ്രസംഗിച്ചു

Advertisment