Advertisment

പതിനെട്ടാം പടിയിലെ ഡിലീറ്റഡ് സീന്‍ ഇതാണ് ....

author-image
ഫിലിം ഡസ്ക്
Updated On
New Update

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയിലെ ഡിലീറ്റഡ് സീന്‍ പുറത്തിറങ്ങി . മധുരരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടി അഭിനയിച്ച ചിത്രം ജൂലൈ അഞ്ചിന് പ്രദര്‍ശനത്തിനെത്തി.

Advertisment

publive-image

ആഗസ്റ്റ് സിനിമാസ് ഒരുക്കിയ ചിത്രത്തില്‍ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നല്ല അഭിപ്രായമാണ് ചിത്രം നേടിയിരിക്കന്നത്.

നിരവധി പുതുമുഖങ്ങള്‍ ആണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അഹാന കൃഷണ ആണ് ചിത്രത്തിലെ നായിക . പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

pathinettampadi
Advertisment