Advertisment

പവിയേട്ടന്റെ മധുരച്ചൂരലിലെ ആദ്യ വീഡിയോ ഗാനം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം പവിയേട്ടന്റെ മധുരച്ചൂരലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സി രഘുനാഥാണ്. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലെനയാണ് ചിത്രത്തിലെ നായിക. മിശ്രവിവാഹിതരായ ദമ്പതികളായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്.

https://www.youtube.com/watch?time_continue=3&v=vcAEFyXLQWM

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരു ചിത്രമെത്തുന്നത്. സുരേഷ് ബാബു ശ്രീസ്ഥയുടെതാണ് കഥ. വി.സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Advertisment