Advertisment

കാടിന്റെ കഥ പറഞ്ഞ് ‘പവിഴമല്ലി’ വെള്ളിത്തിരയിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കാടിന്റെ കഥ പറയുന്ന ഒരു ചിത്രംകൂടി അണിയറയില്‍ ഒരുങ്ങുന്നു. ‘പവിഴമല്ലി’ എന്നാണ് ചിത്രത്തിന്റെ പേര്. മാധ്യമപ്രവര്‍ത്തകനായ രാജേഷ് ആര്‍ നാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖില്‍ കോന്നിയാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു.

https://www.facebook.com/Official.GopiSundar/photos/a.512523938848141/1602346466532544/?type=3

pavizhamalli-new-malayalam-movie

Advertisment