Advertisment

പി.എസ്.വി, റിയാദ്  വിഷു ആഘോഷം, വിഷുക്കണി 19" ഏപ്രില്‍ 19 ന്

author-image
admin
New Update
റിയാദ്: പയ്യന്നൂർ സൗഹൃദ വേദി, റിയാദ്  ഒമ്പതാമത്തെ  വിഷു  ആഘോഷം " വിഷു കണി 2019"  ഈ വരുന്ന  വെളളിയാഴ്ച  ഏപ്രില്‍ 19 ന് എക്സിറ്റ് 18 ലെ പെട്രോൾ പമ്പിന് സമീപത്തെ  ഇസ്ത്രയില്‍ വച്ച് നടത്തപ്പെടുന്നു.
publive-image
രാവിലെ 11മണി  മുതൽ  ആരംഭിക്കുന്ന ചടങ്ങിൽ വിഷു കണി, വിഷു കൈനീട്ടം, വിഷു സദ്യ, വിനോദവിജ്ഞാന കലാപരിപാടികൾ എന്നിവയുണ്ടായിരിക്കുന്നതാണ്. ആഘോഷ പരിപാടികളിലേക്ക്  മുഴുവൻ അംഗങ്ങളേയും,അംഗങ്ങളാകാൻ ആ ഗ്രഹിക്കുന്നവരെ യും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പറഞ്ഞു .
കൂടുതൽ വിവരങ്ങൾക്ക് 0504491362 , 0504169937 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Advertisment