Advertisment

പി.​സി.​ജോ​ർജിനുനേരെ പൂഞ്ഞാറില്‍ ചീമുട്ടയേറ് !

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം : പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ചീ​മു​ട്ട​യേ​റ്. പൂ​ഞ്ഞാ​ർ പെ​രി​ങ്ങു​ള​ത്ത് ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് ചീ​മു​ട്ട​യേ​റു​ണ്ടാ​യ​ത്.

ച​ട​ങ്ങ് ആ​രം​ഭി​ച്ച​തോ​ടെ, ഭ​ര​ണ​ക​ക്ഷി​യു​മാ​യി വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തിയാതോടെയാണ് പരിപാടി അലങ്കോലമായത് . ഇ​തി​നി​ടെ ഒ​രാ​ൾ സ്റ്റേ​ജി​ലേ​യ്ക്കു മു​ട്ട​യെ​റി​ഞ്ഞു . ജ​ന​പ​ക്ഷ വാ​ർ​ഡം​ഗം അ​നി​ൽ​കു​മാ​റി​ന്‍റെ ദേഹത്താണു മു​ട്ട പ​തി​ച്ച​ത്.

ഇ​തേ​തു​ട​ർ​ന്ന് തി​ര​ക്കി​ട്ട് ഉ​ദ്ഘാ​ട​നം പൂ​ർ​ത്തി​യാ​ക്കി പി.​സി. ജോ​ർ​ജ് മ​ട​ങ്ങുകയായിരുന്നു . സം​ഭ​വ​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

pc george
Advertisment