Advertisment

മുതലക്കോടം സ്കൂൾ റിട്ട: അധ്യാപകൻ പാറപ്പുറത്തു പി സി മത്തായി (76 ) നിര്യാതനായി

New Update

publive-image

Advertisment

തൊടുപുഴ : കൊടുവേലി മുതലക്കോടം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേർഡ് അധ്യാപകൻ കൊടുവേലി പാറപ്പുറത്തു പി സി മത്തായി (76 ) നിര്യാതനായി .

സംസ്ക്കാരം 07 നു വെള്ളി രാവിലെ 10 .30 നു കൊടുവേലി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .

ഭാര്യ എൻ വി ബ്രിജിറ്റ് ആയവന നാരകത്തികുടിയിൽ കുടുംബാംഗം (റിട്ട . അധ്യാപിക, സെൻറ് ജോർജ് എച്ച് .എസ്.എസ് , മുതലക്കോടം )

മക്കൾ: ഫ്ലവർ ലെറ്റ്( നിർമ്മല കോളേജ് ഓഫ് ഫാർമസി, മൂവാറ്റുപുഴ)

ജിബിൻ ( അബുദാബി ).

മരുമക്കൾ:എബി ,പട്ടരുമഠം (തൊടുപുഴ ), ടിമി ,കൊച്ചുമുട്ടം (ആവോലി )

idukki
Advertisment