Advertisment

പിസിഎഫ് യുഎഇ ഘടകം സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

author-image
admin
New Update

publive-image

അബുദാബി: പീപ്പിൾസ് കൾചറൽ ഫോറം യു. എ. ഇ ഘടകം ഡിസംബർ 11, 18, 25, തിയ്യതികളിലായി ഒരു വർഷത്തേക്കുള്ള എമറൈറ്റ്സ് കമ്മിറ്റി തിരഞ്ഞെടുപ്പുകൾ ഓൺലൈൻ വഴി പൂർത്തീകരിച്ചുകൊണ്ട് നിലവിലെ കമ്മിറ്റിയുടെ നാഷണൽ കൗൺസിൽ വാർഷിക യോഗം 2021ജനുവരി 01ന് ഗൂഗിൾ മീറ്റ് വഴി ചേരുകയും പ്രസ്തുത യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ശേഷം പുതിയ കമ്മിറ്റികൾ ചുമതല ഏൽക്കുകയും ചെയ്യും തുടർന്ന് നടക്കുന്ന കൗൺസിൽ പ്രതിനിധി സമ്മേളനത്തിൽ വെച്ച് ഒരു വർഷത്തേക്കുള്ള പുതിയ നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

Advertisment