Advertisment

പേങ്ങാട്ടുശേരി പ്രവാസി വെൽഫയർ അസോസിയേഷൻ പുതിയ കമ്മറ്റി നിലവിൽ വന്നു

author-image
admin
New Update

റിയാദ് :കഴിഞ്ഞ പതിനേഴ് വർഷമായി റിയാദിൽ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന പേങ്ങാട്ടുശേരി പ്രവാസി വെൽഫയർ അസോസിയേഷൻ 17- മത് വാർഷിക പൊതുയോഗം 16-03-2018 ന്യൂ മലാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

Advertisment

publive-image

പ്രസിഡന്റ് അബ്ദുൽകാദർ തേർമുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന അംഗം മുഹമ്മദ് അലി വടക്കേതോലക്കര യോഗം ഉത്‌ഘാടനം ചെയ്തു..ഷമീം അഹമ്മദ് ആമുഖ പ്രസംഗം നടത്തി

തുടർന്ന് സെക്രട്ടറി റഷീദ് പൂക്കാട്ടുപടി പ്രവർത്തന റിപ്പോർട്ടും, ഖജാൻജി ഷാലി വെള്ളാക്കുടി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു..

റഷിദ് സ്വാഗതവും, ഇസ്മായിൽ നന്ദിയും പറഞ്ഞു..

ഷാലി വെള്ളാക്കൂടി ( പ്രസിഡന്റ്)റഷീദ് പൂക്കാട്ടുപടി ( സെക്രട്ടറി)

സുഹൈൽ സലിം (ഖജാൻജി)മുഹമ്മദ് അലി ആലുവ,ഷമീം ഇഞ്ചക്കുടി ( വൈ:പ്രസിഡന്റ്മാർ)നൗഷാദ് ആലുവ. നാസർ മണ്ണായത്ത് ( ജോ:സെക്രട്ടറിമാർ)ഷിബിൻ അബ്ദുൾ കരീം ( മീഡിയ ) 21 അംഗ എക്സികുട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.

Advertisment