Advertisment

പെണ്ണമ്മ തോമസ് ചെങ്ങാട്ട് അരിസോണയിൽ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

ചാൻഡ്‌ലെർ( അരിസോണ): പെണ്ണമ്മ തോമസ് (85) അരിസോണയിലെ ചാൻഡ്‌ലെറിൽ നിര്യാതയായി. പരേതനായ ചങ്ങനാശ്ശേരി തുരുത്തി സ്വദേശി ചാക്കോ തോമസ് ചെങ്ങാട്ടിന്റെ ഭാര്യയാണ്. മൃതസംസ്കാരം ജൂലൈ 14 ചൊവ്വാഴ്ച ഹോളിഫാമിലി സീറോ മലബാർ ദൈവാലയത്തിൽ വച്ച് നടത്തപ്പെടും.

publive-image

മക്കൾ: തങ്കച്ചൻ, സോബിച്ചൻ, ബെന്നിച്ചൻ, ബിനില. മരുമക്കൾ: ആനിയമ്മ

തങ്കച്ചൻ, മോളി സോബിച്ചൻ, ലവ്ലി ബെന്നിച്ചൻ, ജോഷി കവിതാഴ (എല്ലാവരും

അരിസോണ, യു എസ് എ )

pennamma thomas
Advertisment