Advertisment

പെരിയ ഇരട്ടക്കൊലപാതക കേസ് ദീപാവലിക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും

New Update

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.

publive-image

ദീപാവലിക്ക് ശേഷം കോടതി കേസ് പരിഗണിക്കും. സി ബി ഐയുടെ ആവശ്യം അംഗീകരിച്ചാണ് കോടതി കേസ് മാറ്റിവച്ചത്.

PERIYA MURDER CASE
Advertisment