Advertisment

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് ; രേ​ഖ​ക​ള്‍ തേ​ടി ഏ​ഴ് ത​വ​ണ ക​ത്ത് ന​ല്‍​കി​യി​ട്ടും പൊ​ലീ​സ് പ്ര​തി​ക​രി​ച്ചില്ലെന്ന് സിബിഐ

New Update

ന്യൂ​ഡ​ല്‍​ഹി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

Advertisment

publive-image

കേ​സി​ലെ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ള്‍ സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. കേ​സ് സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് സി​ബി​ഐ നേ​ര​ത്തെ​യും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കേ​സ് രേ​ഖ​ക​ള്‍ തേ​ടി ഏ​ഴ് ത​വ​ണ ക​ത്ത് ന​ല്‍​കി​യി​ട്ടും പൊ​ലീ​സ് പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും സി​ബി​ഐ കു​റ്റ​പ്പെ​ടു​ത്തി.

PERIYA MURDER CASE
Advertisment