Advertisment

പേർളി ശ്രീനിഷ് വിവാഹ നിശ്‌ചയം കഴിഞ്ഞു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

https://www.instagram.com/srinish_aravind/?utm_source=ig_embed

Advertisment