Advertisment

രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു

New Update

താമരശേരി:  ഇന്നു രാവിലെ ഏഴര മണിയോടു കൂടി കാരാടിയിൽ നിന്നും കോരങ്ങാട്ടേക്കുള്ള യാത്രക്കിടെ പണവും, സൗദി ഡ്രൈവിങ്ങ് ലൈൻസും, മറ്റു രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു.കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.

ഹസ്സൻകോയ കോരങ്ങാട്

PH:8078189679

persue missing
Advertisment