Advertisment

പെര്‍ത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി

author-image
admin
Updated On
New Update

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 112 റണ്‍സിന് അഞ്ച് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 140 റണ്‍സിന് എല്ലാവരും പുറത്തായി.

Advertisment

publive-image

34റണ്‍സ് മാത്രമാണ് ഇന്ത്യ ഇന്ന് കൂടുതലായി നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്കും നാഥന്‍ ലയണും ചേര്‍ന്നാണ് ഇന്ത്യയുടെ നടുവൊടിച്ചത്.

ബൗളിങില്‍ കരുത്ത് കാട്ടിയ ഇന്ത്യക്ക് പക്ഷേ അത് ബാറ്റിങ് നിരയില്‍ അത് പുലര്‍ത്താന്‍ കഴിഞ്ഞില്ല.

മുന്‍നിര ബാറ്റ്സ്മാന്മാര്‍ എല്ലാം ചീട്ടുകൊട്ടരം പോലെയാണ് തകര്‍ന്നത്. രാഹുലും മുരളി വിജയും പതിവുപലെ തന്നെ എല്ലാവരെയും നിരാശയിലാക്കി.

ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരന്‍ വിരാടിന് പക്ഷേ രണ്ടാം ഇന്നിംഗ്സില്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞതുമില്ല.

Advertisment