Advertisment

പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച നടക്കും

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: പെരും കാളിയാട്ടം സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച വിളയോടിയിൽ നടക്കും.കലാ സാഗര ഫിലിംസ് ൻ്റെ ബാനറിൽ ചിത്രീകരിക്കുന്ന സിനിമയിൽ - സുനിൽ മലർവാടി, ഷാജി ദാമോ ദരൻ, മുജീബ് റഹ്മാൻ, ശെൽവരാജ് ആറുമുഖൻ, ഷാജി താനൂർ, നിയാസ് പാരി, ധൻരാജ് താനൂർന്നു ധർശനൻ കോടത്ത്; സതിഷ് ഭദ്ര, ശശി മായന്നൂർ; ജലീൽ അതവനാട്, എ.എസ്.ദിനേശ്, ശ്രീജിത്ത് കേൻ ഡിസൈന്‍ ഷാനിൽ - എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.

 

perumkaliyattam
Advertisment