Advertisment

ഇന്ധനവില വർദ്ധനവ്; ആക്രി വിലക്ക് വാഹനങ്ങൾ തൂക്കി വിറ്റ് പ്രതിഷേധം

New Update

അയർക്കുന്നം: ഇന്ധന വിലവർദ്ധനവിനെതിരെ വ്യത്യസ്തമായ സമരരീതിയുമായി അയർക്കുന്നം വികസനസമതി.ആക്രി വിലക്ക് ഇരുചക്ര വാഹനങ്ങൾ തൂക്കി നല്കിയാണ് അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്‍റെ നേതൃത്വത്തിൽ സമതി പ്രതിഷേധിച്ചത്.

Advertisment

publive-image

പ്രതിഷേധ സമരത്തിൽ ജോസഫ് ചാമക്കാല മുഖ്യ പ്രഭാഷണം നടത്തി.

publive-image

ജോയിസ് കൊറ്റത്തിൽ, എം.ജി ഗോപാലൻ,ജോസ് കുടകശ്ശേരി, അലക്സ് മാത്യു,ഷിനു ചെറിയാന്തറ,തോമസ് ഇല്ലത്തുപറമ്പിൽ, സുജ സന്തോഷ് കുന്നത്തൂർ,നിഖിൽ മരങ്ങാട്ടിൽ,ആൽവിൻ ഷാജി,റോഷൻ ആറുമാനൂർ തുടങ്ങിയവർ പ്രതിഷേധം രേഖപ്പെടുത്തി.

petrol disel price
Advertisment