Advertisment

പ്ര​ശ​സ്ത​മാ​യ സെ​ന്‍റ് പാ​ട്രി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​ട്രോ​ൾ ജാ​റു​ക​ളു​മാ​യി ​എ​ത്തി​യ​യാ​ൾ പി​ടി​യി​ൽ

New Update

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ പ്ര​ശ​സ്ത​മാ​യ സെ​ന്‍റ് പാ​ട്രി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​ട്രോ​ൾ ജാ​റു​ക​ളു​മാ​യി എ​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന്യൂ​ജേ​ഴ്സി സ്വ​ദേ​ശി​യാ​ണ് ര​ണ്ടു പെ​ട്രോ​ൾ ജാ​റു​ക​ളും ലൈ​റ്റ​റു​മാ​യി ക​ത്തീ​ഡ്ര​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7.55 നാ​യി​രു​ന്നു സം​ഭ​വം.

Advertisment

publive-image

ക​ത്തീ​ഡ്ര​ൽ ജീ​വ​ന​ക്കാ​ര​ൻ ഇ​യാ​ളെ ത​ട​ഞ്ഞ​തോ​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ടു​ത്തി​ടെ​യാ​ണ് ക​ത്തീ​ഡ്ര​ലി​ൽ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. സം​ഭ​വ​ത്തി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്.

പാ​രീ​സി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ നോ​ട്ട​ർ​ഡാം ക​ത്തീ​ഡ്ര​ലി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഗോ​പു​ര​വും തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​ന​ശി​ച്ചി​രു​ന്നു. ഇ​തൊ​രു ആ​ക്ര​മ​ണ​ശ്ര​മ​മാ​ണോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സെ​ന്‍റ് പാ​ട്രി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​ട്രോ​ൾ ജാ​റു​ക​ളു​മാ​യി എ​ത്തി​യ ഒ​രാ​ൾ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

Advertisment