Advertisment

ഇന്ധന വില വീണ്ടും വര്‍ധിച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഇന്ധന വില വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 14 പൈസയാണ് ഇന്ന് വര്‍ധിച്ചത്.

publive-image

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 72.57 രൂപയും ഡീസലിന് 69.48 രൂപയുമാണ്. കോഴിക്കോട്ട് 72.89 രൂപയാണ് പെട്രോളിന്. ഡീസലിന് 69.80 രൂപയും.

Advertisment