ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്.
പെട്രോള്‍ ലിറ്ററിന് 77.55 രൂപയും ഡീസല്‍ ലിറ്ററിന് 72.24 രൂപയുമാണ് ഇന്നത്തെ വില. ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല.