Advertisment

ഇന്ധനവില വര്‍ധനവ് ;യൂത്ത് കോൺഗ്രസ് പ്രതിഷേധജ്വാല തെളിച്ചു

New Update

അയർക്കുന്നം:യൂത്ത് കോൺഗ്രസ് അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറോണ കാലത്തെ പെട്രോൾ, ഡീസൽ ,വൈദ്യുത വില വർദ്ധനവിനെതിരെ നടത്തിയ പ്രതിഷേധം കോട്ടയം ഡി.സി.സി സെക്രട്ടറി ബാബു കെ കോര ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജിജി നാഗമറ്റം, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയിസ് കൊറ്റത്തിൽ, കോട്ടയം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷാൻ ടി ജോൺ,യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അലക്സ് മാത്യു ,നിഥിൻ കെ മാത്യു,ആകാശ് സ്റ്റീഫൻ, ആശിഷ്, തോമസുകുട്ടി, ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.

publive-image

petrol price hike
Advertisment