Advertisment

സൗദിയില്‍യിൽ പെട്രോൾ വില വർധിപ്പിച്ചു. 91ന് 2.08, 95 ന് 2.23 പുതുക്കിയ വില.

author-image
admin
New Update

റിയാദ്: സൗദിയില്‍യിൽ പെട്രോൾ വില വർധിപ്പിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി  അരാംകോയാണ് വില വർധനവ് പ്രഖ്യാപിച്ചത്. ഇതോടെ പെട്രോൾ വില രണ്ട് റിയാൽ കടന്നു.

publive-image

91 ഇനം പെട്രോളിന് 2.08 റിയാലും 95 ഇനം പെട്രോളിന് 2.23 റിയാലുമാണ് പുതുക്കിയ നിരക്ക്. നേരത്തെയിത് 91ന് 1.99 റിയാലും 95ന് 2.13 റിയാലുമായിരുന്നു.

Advertisment