Advertisment

കുവൈറ്റില്‍ യുവാക്കളുടെ സംഘട്ടനത്തില്‍ ഫാര്‍മസി തകര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കയ്യാങ്കളിക്കിടെ ഫാര്‍മസി തകര്‍ത്ത യുവാക്കളെ പൊലീസ് തിരയുന്നു. ഹവല്ലിയിലെ ഫാര്‍മസിയിലാണ് തിരിച്ചറിയാത്ത രണ്ടുപേര്‍ സംഘട്ടനത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഫാര്‍മസിസ്റ്റ് പൊലീസിന് കൈമാറിയിട്ടുണ്ട്.

publive-image

kuwait kuwait latest
Advertisment