Advertisment

കേരള യൂണിവേഴ്സിറ്റി എൻവയോണ്മെന്റൽ സയൻസിൽ ഡോ. സിബിൻ ആന്റണിക്ക് പിഎച്ച്ഡി

New Update

publive-image

നെയ്യശ്ശേരി: കേരള യൂണിവേഴ്സിറ്റിയുടെ എൻവയോണ്മെന്റൽ സയൻസിൽ ഡോ. സിബിൻ ആന്റണി പിഎച്ച്ഡി നേടി. തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റടീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി ജോലി ചെയ്യുന്നു. ഇടുക്കി, നെയ്യശ്ശേരി തോട്ടുചാലിൽ ആന്റണി- അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ റീന (ടീച്ചർ, മോണ്ടിസോറി) കണ്ണൂര്‍ തകിടിയില്‍ കുടുംബാംഗമാണ്.

idukki news
Advertisment