Advertisment

ആരാധകർ കാത്തിരുന്ന മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിട്ട് ദിലീപും കാവ്യയും

author-image
ഫിലിം ഡസ്ക്
Updated On
New Update

ദിലീപ് കാവ്യ മാധവൻ ദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ആദ്യ ചിത്രം പുറത്ത്. ദിലീപ് തന്നെയാണ് തന്റെ ഫെയ്സ്ബുക് പേജിലൂടെ ചിത്രം പുറത്തുവിട്ടത്.

publive-image

ദീലീപ്, കാവ്യ, ദിലീപിന്റെ അമ്മ എന്നിവർക്കൊപ്പം മീനാക്ഷിയെയും കാണാം. കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Advertisment