Advertisment

പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചറുമായി വാട്‌സ്‌ആപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ ആപ്പ് വീണ്ടും രംഗത്ത്. പിക്ചര്‍ ഇന്‍ പിക്ചര്‍ എന്ന പുതിയ സജ്ജീകരണമാണ് വാട്‌സ്‌ആപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കള്‍ക്ക് വാട്‌സ്‌ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ വീഡിയോ കാണാവുന്നതാണ്. മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭ്യമാവുക. സ്‌ക്രീന്‍ മാക്‌സിമൈസ് ചെയ്തും വീഡിയോകള്‍ കാണാന്‍ സാധിക്കും. വാട്‌സ്‌ആപ്പിന്റെ പുതിയ അപ്‌ഡേഷനില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ലഭ്യമാകും.

 

Advertisment