Advertisment

പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ തീ​പി​ടു​ത്തം... തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

New Update

തൊ​ടു​പു​ഴ: പൈ​നാ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ തീ​പി​ടു​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സ്ഥ​ല​മു​ട​മ പൊ​ള്ള​ലേ​റ്റു മ​രി​ച്ചു. തൊ​ടു​പു​ഴ വ​ട​ക്കും​ മു​റി​യി​ലാ​ണു സം​ഭ​വം.സ്ഥ​ല​മു​ട​മ ജെ​യിം​സ് കു​ന്ന​പ്പ​ള്ളി​യാ​ണു പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്.

publive-image

തീ ​കെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം പൊ​ള്ള​ലേ​റ്റു വീ​ഴു​ക​യാ​യി​രു​ന്നു. തീ ​പ​ട​രു​ന്ന​തു ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ ജെ​യിം​സ് വീ​ണു​കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ടി​ല്ല. പി​ന്നീ​ട്, തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

pinapple thottam fire4
Advertisment