Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള 'മുണ്ട് ചലഞ്ച് ' ശ്രദ്ധേയമാകുന്നു

New Update

ആലപ്പുഴ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള 'മുണ്ട് ചലഞ്ച് ' ശ്രദ്ധേയമാകുന്നു.ബാലരാമപുരം കൈത്തറി മുണ്ടുകൾ വിറ്റുകിട്ടുന്ന ലാഭം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുന്നതിന് ലക്ഷ്യമിട്ടാണ് ഡി.വൈ.എഫ് .ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി 'മുണ്ട് ചലഞ്ച് ' സംഘടിപ്പിക്കുന്നത്.

Advertisment

publive-image

ഡി.വൈ.എഫ്.ഐ തലവടി സൗത്ത് യൂണിറ്റിൻ്റെ 'മുണ്ട് ചലഞ്ച് 'ഡി. വൈ. എഫ്. ഐ തലവടി സൗത്ത് മേഖല സെക്രട്ടറി വിൽസൻ പൊയ്യാലുമാലിൽ നിന്നും മുണ്ടുകൾ സ്വീകരിച്ച് പൊതുപ്രവർത്തകനായ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം ചെയ്തു.

ചൂട്ടുമാലി നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി വർഗ്ഗീസ് വർഗ്ഗീസ് , തലവടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുദീർ കൈതവന,പി.ഡി.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ധനസമാഹരണം നടത്തുന്നത്.

pinarayi chalange
Advertisment