Advertisment

മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് മീനച്ചിൽ മണ്ഡലം കമ്മറ്റി നടത്തിയ ധർണ്ണ ബ്ലോക്ക് പ്രസിഡൻറ് സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കോട്ടയം: മുഖ്യമന്ത്രി രാജിവക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്സ് മീനച്ചിൽ മണ്ഡലം കമ്മറ്റി വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ബ്ലോക്ക് പ്രസിഡൻറ് സതീഷ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രസാദ് കൊണ്ടു പറമ്പിൽ അധ്യക്ഷത വഹിച്ചു.

publive-image

കെ.പി.സി.സി മുൻ മെമ്പർ അഡ്വ ജോണി പാം ബ്ലാനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാജൻ കൊല്ലം പറമ്പിൽ, ബ്ലോക്ക് ജന:സെക്രറട്ടറിമാരായ പ്രേംജിത്ത് എർത്തയിൽ, ജോഷി നെല്ലിക്കുന്നേൽ, പ്രദീപ് ചീരം കാവിൽ, നിർവാഹക സമിതി അംഗങ്ങളായ രാജു കോക്കോപ്പുഴ, ശ്യാം പ്രകാശ്, ശശിധരൻ നെല്ലല, സോണി ഓടച്ചവട്ടിൽ, മാത്തുക്കുട്ടി ഓക്കൽ, തോമസ്സ് ഓടക്കൽ, സുകുവാഴമറ്റം, രാജ്യവെട്ടം, രാജഗോപാൽ, മോഹനൻ കിടക്കേടത്ത്, ബിജു കുന്നത്തേട്ട് പോയി മുണ്ടാട്ട്, ബിജു കുന്നുംപുറം, ജേക്കബ്ബ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

pinarayi resignation
Advertisment