Advertisment

'നല്ല നാളേയ്ക്കായി' ..ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: 2020ലേക്ക് കടക്കുന്ന വേളയില്‍ ന്യൂ ഇയര്‍ ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവത്സരാശംസകള്‍ക്ക് ഒപ്പമാണ് പ്ലാസ്റ്റിക് നിരോധനത്തെ പ്രോത്സാഹിപ്പിക്കാനുള്ള ചലഞ്ചുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.

Advertisment

publive-image

'നല്ല നാളേയ്ക്കായി പുതിയ തീരുമാനങ്ങളെടുക്കുന്ന ദിവസമാണ് പുതുവത്സരദിനം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കാനുള്ള തീരുമാനം എല്ലാ മലയാളികളും പുതുവത്സരദിനത്തില്‍ കൈക്കൊള്ളണം.

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും'.- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

pinarayi response
Advertisment