Advertisment

‘വേണ്ട...വിട്ടേക്ക്...’ എന്ന് പിഷാരടി, പഴയ പോലെ ക്യാപ്ഷൻ അങ്ങട് ഒക്കുന്നില്ല. ഒരു രക്ഷ എഴുതി കെട്ടണമെന്ന് ആരാധകൻ

author-image
ഫിലിം ഡസ്ക്
New Update

സോഷ്യൽ മീഡിയയില്‍ രസകരമായ കുറിപ്പുകളോടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ വിരുതനാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേശ് പിഷാരടി.

Advertisment

publive-image

ഇപ്പോഴിതാ, താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രവും വൈറലാകുന്നു. തന്റെ ചെറിയ വളർത്തു നായയോടൊപ്പം നടക്കാനിറങ്ങിയപ്പോൾ പകർത്തിയ ചിത്രമാണ് ‘വേണ്ട...വിട്ടേക്ക്...’ എന്ന രസികൻ കുറിപ്പോടെ

താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.പഴയ പോലെ ക്യാപ്ഷൻ അങ്ങട് ഒക്കുന്നില്ല. ഒരു രക്ഷ എഴുതി കെട്ടണം എന്ന് ആരാധകന്റെ കമന്റ്.

pisharadi fb post
Advertisment