Advertisment

രമേശ് ചെന്നിത്തല പി ജെ ജോസഫ് എംഎല്‍എയുടെ ഭവനം സന്ദര്‍ശിച്ചു

New Update

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിജെ ജോസഫിന്‍റെ ഭവനം സന്ദര്‍ശിച്ച് അദ്ദേഹത്തിന്‍റെ പുത്രന്‍റെ നിര്യാണത്തില്‍ അനുശേചനം അറിയിച്ചു.

കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍, ഡിസിസി പ്രസിഡന്‍റ് അഡ്വ. ബ്രാഹിംകുട്ടി കല്ലാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

-അഡ്വ. എസ് അശോകന്‍

thodupuzha news
Advertisment