Advertisment

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ പാലായിലടക്കം പരാജയപ്പെടും; പിസി തോമസുമായുള്ള ലയനം പുത്തന്‍ ഉണര്‍വാണെന്ന് പിജെ ജോസഫ്

New Update

പാലാ: കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികള്‍ പാലായിലടക്കം പരാജയപ്പെടുമെന്ന് പിജെ ജോസഫ്. പിസി തോമസുമായുള്ള ലയനം പുത്തന്‍ ഉണര്‍വാണെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്ത് സീറ്റിലും ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചങ്ങാനാശേരിയിലെ ചിഹ്ന പ്രതിസന്ധി പരിഹരിച്ചെന്നും അദ്ദേഹം പറഞ്ഞു.

publive-image

pj joseph pj joseph speaks
Advertisment