Advertisment

പി ജെ എസ്സ്  വനിതാ സംഗമo നടത്തി

New Update

ജിദ്ദ-   പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്) വനിതാ വിഭാഗം അംഗങ്ങളുടെ  നേതൃത്വത്തില്‍ വനിതാ കൂട്ടായ്മ അരങ്ങേറി.   പിജെഎസ്സ് പ്രസിഡന്റ്‌ നൗഷാദ്അടൂര്‍ ഉദ്ഘാടനം  ചെയ്ത സമ്മേളനത്തില്‍  മുഖ്യാതിഥിയും സാമൂഹ്യ  പ്രവര്‍ത്തകയുമായ റെജിയാ  വീരാൻ "സ്ത്രീ സമത്വം ഈ നൂറ്റാണ്ടിൽ" എന്ന വിഷയത്തെ കുറിച് പ്രഭാഷണം നടത്തി.  വനിതാ വിഭാഗംപ്രസിഡന്റ്‌ ആശാസാബുമോന്‍ അധ്യക്ഷത   വഹിച്ചു.

Advertisment

publive-image

പി ജെ എസ്  വനിതാ  സംഗമത്തിൽ മുഖ്യാതിഥി  റെജിയ വീരാൻ മുഖ്യ പ്രഭാഷണം നടത്തുന്നു  

സംഘടനയുടെ  "ലേഡി ഓഫ് ദി ഇയർ" അവാർഡ് പ്രീത അജയകുമാറിന് സമ്മാനിച്ചു. കഴിഞ്ഞ ഒരു വർഷകാലം സംഘടനക്കു വേണ്ടി ചെയ്ത സേവനങ്ങൾ   പരിഗണിച്ചാണ്   അവാർഡ്.  ജിദ്ദ കലാസാഹിതി നടത്തിയ ഡാന്‍സ് മത്സരത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാ ക്കിയ പിജെ എസ്സ് ടീമിനെയും  പുരസ്കാരം നല്‍കി ആദരിച്ചു.

നിഷാ ഷിബു, അനിലാമാത്യു, സുനുസജി, പ്രിയസഞ്ജയ്‌, പ്രീത ജയകുമാര്‍, ശബാന നൗഷാദ്, സുജഎബി, ബിജിസജി ദിവ്യമനു തുടങ്ങിയവര്‍ സംസാരിച്ചു. റിയാമേരി ജോര്‍ജ്ജ്, ആര്‍ദ്രഅജയകുമാര്‍,  അസ്മസാബു,  ആന്‍ട്രലിസഷിബു, അനഖഅജിത്‌നായര്‍, ചിത്ര മനു, ഗൌരിസുധീര്‍,  ശ്വേത ഷിജു,  ഗ്ലാഡിസ് എബി, ആലിനഎബി,  സ്റ്റെല്നസ്റ്റാന്‍, തുടങ്ങിയവര്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു,

മാത്യു തോമസ്‌, മനുപ്രസാദ്‌, എബി ചെറിയാന്‍ മാത്തൂര്‍, ജയന്‍ യര്‍, അയൂബ്പന്തളം, റോയ് ടിജോഷ്വ,അലിതെക്കുതോട്, സാബുമോന്‍പന്തളം, സഞ്ജയന്‍നായര്‍, ആരോണ്‍ ഷിബു, അജയകുമാര്‍, സന്തോഷ്‌ ജി നായര്‍,ഷാജിഗോവിന്ദ് തുടങ്ങിയവര്‍ പരിപാടിയ്ക്ക്  നേതൃത്വം   വഹിച്ചു.

 

Advertisment