Advertisment

സു​രേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്താ​ണെ​ന്ന് പി.​കെ.​ഫി​റോ​സ്

New Update

കോ​ഴി​ക്കോ​ട്: ഷ​ഹീ​ന്‍ ബാ​ഗ് മാ​തൃ​ക​യി​ല്‍ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ സ​മ​ര​ത്തി​നെ​തി​രാ​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ വി​മ‍​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​കെ.​ഫി​റോ​സ്.

Advertisment

publive-image

 

സു​രേ​ന്ദ്ര​ന്‍‌ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച്‌ സ​മ​രം ന​ട​ത്തേ​ണ്ട ഗ​തി​കേ​ട് യൂ​ത്ത് ലീ​ഗി​നി​ല്ല. നി​യ​മം അ​നു​സ​രി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്നതെന്ന് ഫി​റോ​സ് പ​റ​ഞ്ഞു.

ബി​ജെ​പി അ​ല്ല യൂ​ത്ത് ലീ​ഗാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും വേ​ണ​മെ​ങ്കി​ല്‍ നി​യ​മം ലം​ഘി​ക്കു​മെ​ന്നും പ​റ​ഞ്ഞ ഫി​റോ​സ് സു​രേ​ന്ദ്ര​ന്‍ ഇ​രി​ക്കു​ന്ന​ത് ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദ സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്താ​ണെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നേ​ര​ത്തെ, കോ​ഴി​ക്കോ​ട്ട് തീ​വ്ര​വാ​ദി​ക​ളാ​ണ് സ​മ​രം ചെ​യ്യു​ന്ന​തെ​ന്ന് പ​റ​ഞ്ഞ സു​രേ​ന്ദ്ര​ന്‍, അ​വി​ടെ പ​ന്ത​ല്‍ കെ​ട്ടാ​നോ സ​മ​രം ന​ട​ത്താ​നോ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

pk firoz answer k surendran
Advertisment