Advertisment

സ്വ​ര്‍​ണ ക​ട​ത്ത് കേ​സി​ല്‍ ;കെ.​ടി.​ജ​ലീ​ലിനെ ചോ​ദ്യം ചെ​യ്ത​ത് ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മ​ല​പ്പു​റം: സ്വ​ര്‍​ണ ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മു​സ് ലിം ​ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്ത​ത് ഗു​രു​ത​ര വി​ഷ​യ​മാ​ണെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി പ്ര​തി​ക​രി​ച്ചു.

Advertisment

publive-image

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് പോ​യ​ത് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മാ​ണ്. അ​ധി​കാ​ര​ത്തി​ല്‍ അ​ള്ളി​പ്പി​ടി​ച്ചി​രി​ക്കാ​തെ രാ​ജി​വ​യ്ക്കാ​ന്‍ ജ​ലീ​ല്‍ ത​യാ​റാ​ക​ണ​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ലീ​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കെ.​പി.​എ.​മ​ജീ​ദും ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ഒ​ട്ടേ​റെ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​യി​ട്ടും ജ​ലീ​ലി​നെ മു​ഖ്യ​മ​ന്ത്രി സം​ര​ക്ഷി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

pk kunjalikutty
Advertisment