Advertisment

കരിമണ്ണൂരിലെ ഓട്ടോ ഡ്രൈവര്‍ പികെ മുരളി (55 ) നിര്യാതനായി

New Update

publive-image

കരിമണ്ണൂർ : ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന പൊന്നംപറമ്പിൽ പി കെ മുരളി (55 ) നിര്യാതനായി . സംസ്ക്കാരം 20 നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ . ഭാര്യ രമ കോളപ്ര അങ്ങേവീട്ടിൽ കുടുംബാംഗം . മകൻ : ഹരീഷ് .

idukki
Advertisment